App Logo

No.1 PSC Learning App

1M+ Downloads
ആമസോൺ കിൻഡിൽ പോലെയുള്ള ഇ-ബുക്ക് റീഡർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?

Aഇ-ബുക്ക്

Bഇ-ബോർഡ്

Cഇ-ഇങ്ക്

Dഇ-പാനൽ

Answer:

C. ഇ-ഇങ്ക്

Read Explanation:

സാധാരണ tablet -കളിൽ ഉപയോഗിക്കുന്ന LCD ഡിസ്പ്ലേകൾക്ക് പകരം amazon കമ്പനിയുടെ kindle ഇ-റീഡർ ടാബുകളിൽ ഇ -ഇങ്ക് സാങ്കേതിക വിദ്യയാണ്  ഉപയോഗിക്കുന്നത്. 

ഇ -ഇങ്ക്

  • കണ്ടെത്തിയ വർഷം - 1996 (പേറ്റൻഡ് എടുത്തത്)
  • കുറഞ്ഞ വൈദ്യുതി മാത്രമാണ് ഉപയോഗിക്കുക.
  • അച്ചടിച്ച പേപ്പറിനോട് സാമ്യമുള്ളതിനാൽ കൂടുതൽ ജനകീയമായി.
  • Amazon kindle പോലെ ഇ-ഇങ്ക് ഉപയോഗിക്കുന്ന മറ്റ് ബുക്ക്‌ റീഡർ :
    • Nook
    • Kobo

ഇ-ബുക്ക്‌ 

  • കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, മറ്റ് ഇ-ബുക്ക് റീഡറുകൾ എന്നിവ ഉപയോഗിച്ച് വായിക്കപ്പെടാൻ വേണ്ടി രൂപപ്പെടുത്തിയ പുസ്തകങ്ങളാണ് ഇ-ബുക്ക് അഥവാ ഇലക്ട്രോണിക് ബുക്ക്‌.

Related Questions:

Odd one out.
Who had invented the magnetic card system for program storage?
ഐബിഎം മെയിൻഫ്രെയിമുകളിൽ ഉപയോഗിക്കുന്ന ഒരു 'ക്യാരക്ടർ എൻകോഡിംഗ് സിസ്റ്റം'
In computer Logical operations are performed by
How many function keys are there in a keyboard?