Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?

Aദ്രവണാങ്കം

Bഖരണാങ്കം

Cദ്രവീകരണ ലീനതാപം

Dതിളനില

Answer:

B. ഖരണാങ്കം

Read Explanation:

  • സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില - ഖരണാങ്കം

  • സാധാരണ മർദ്ദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനില - ദ്രവണാങ്കം

  • സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ദ്രാവകം തിളച്ചു വാതകമാകുന്ന നിശ്ചിത താപനില - തിളനില


Related Questions:

ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :
വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി ഏതാണ് ?
മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ?
ഇവയിൽ ഏതിനാണ് വിശിഷ്ട താപധാരിത കൂടുതൽ ?
സാധരണ അന്തരീക്ഷ മർദ്ദത്തിൽ ജലത്തിൻറെ തിളനില—---------- F ആണ്.