Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് --- .

Aജഡത്വം

Bഗുരുത്വാകർഷണം

Cവേഗത

Dബലം

Answer:

A. ജഡത്വം

Read Explanation:

ജഡത്വം (Inertia):

Screenshot 2024-11-23 at 1.52.48 PM.png
  • ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് ജഡത്വം (inertia).


Related Questions:

വളരെ ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് ---- .
രണ്ടു വസ്തുക്കളിൽ ബലം അനുഭവപ്പെടുമ്പോൾ, അവയിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്നത് ബലം ആയും, രണ്ടാമത്തെ വസ്തുവിൽ എതിർദിശയിൽ ഉളവാകുന്ന ബലം --- ആയും പരിഗണിക്കുന്നു.
കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ?
ഗലീലിയോയുടെ ജന്മ സ്ഥലം
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനോ, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയിൽ വേഗത്തിനോ മാറ്റം വരുത്താൻ കഴിയാത്ത ബലമാണ് ----.