Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ബ്രക്സിറ്റ്' എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഫ്രാൻസ്

Bപോർച്ചുഗൽ

Cജർമ്മനി

Dബ്രിട്ടൺ

Answer:

D. ബ്രിട്ടൺ


Related Questions:

റോയൽ ഓസ്‌ട്രേലിയൻ നേവി, ഫ്രഞ്ച് നേവി, ഇന്ത്യൻ നേവി, ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് , റോയൽ നേവി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി എന്നിവ പങ്കെടുക്കുന്ന ' ലാ പെറൂസ് ' നാവിക അഭ്യാസത്തിന്റെ എത്രാമത് പതിപ്പാണ് 2023 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കുന്നത് ?
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം
ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി
ഇസ്രയേൽ, പാലസ്‌തീൻ സംഘർഷ ഘട്ടത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വംശജരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓപ്പറേഷൻ റിസ്‌ പ്രവർത്തനം ഏത്?
പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അബി അഹമ്മദ് അലി ഏത് രാജ്യത്തെ പ്രതിനിധീകരിച്ചു ?