App Logo

No.1 PSC Learning App

1M+ Downloads
ക്യൂ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹോക്കി

Bക്രിക്കറ്റ്

Cബോക്സിങ്

Dബില്യാർഡ്‌സ്

Answer:

D. ബില്യാർഡ്‌സ്


Related Questions:

'ബ്രിഡ്ജ് ഔട്ട്' - എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?
ചക്കർ, മാലറ്റ് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
"എയർബാൾ' ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് ?
'ബീമർ' എന്ന പദം ഏത് കളിയുമായ് ബന്ധപ്പെട്ടതാണ് ?
ക്യൂൻ ബെറി നിയമങ്ങൾ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?