Challenger App

No.1 PSC Learning App

1M+ Downloads
ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയും പറയുന്നത് :

Aഅല്ഘോരിതം

Bഡാറ്റ

Cസാമ്പിൾ

Dഫലകം

Answer:

B. ഡാറ്റ

Read Explanation:

ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയുമാണ് – ഡാറ്റ നിലവിലുള്ള സ്രോതസ്സുകളിൽ നിന്നോ, പരീക്ഷണങ്ങൾ നടത്തിയോ ,സർവേകൾ നടത്തിയോ ഡാറ്റാ ശേഖരിക്കാവുന്നതാണ്. ഈ ശേഖരണ സ്രോതസ്സുക ളുടെ അടിസ്ഥാനത്തിൽ, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയെ പ്രാഥമികം (Primary) ദ്വിതീയം (Secondary) എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്


Related Questions:

സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
നിറത്തിന്റെ അടിസ്ഥാനത്തിൽ ദത്തങ്ങൾ തരം തിരിക്കാവുന്നതാണ് അവ അളക്കുന്നത് _____ അളവ് തോതിലാണ്
If E and F are events such that P(E) = ¼ P(F) = ½ and P (E and F) = 1/8 Find . P (E or F)
പോയിസ്സോൻ വിതരണം ............... വിതരണത്തിന്റെ രൂപമാറ്റം എന്നും അറിയപ്പെടുന്നു.
രണ്ടു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കുന്ന തലകളുടെ (head) എണ്ണത്തിന്റെ പ്രതീക്ഷിത വില കണക്കാക്കുക.