App Logo

No.1 PSC Learning App

1M+ Downloads
'ഹോമൻകുലസ്' (Homunculus) എന്ന പദം ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ്?

Aഎപിജെനിസിസ് (Epigenesis)

Bപ്രീഫോർമേഷൻ തിയറി (Preformation theory)

Cമൊസൈക് തിയറി (Mosaic theory)

Dറെഗുലേറ്റീവ് തിയറി (Regulative theory)

Answer:

B. പ്രീഫോർമേഷൻ തിയറി (Preformation theory)

Read Explanation:

  • 'പ്രീഫോർമേഷൻ തിയറി' അനുസരിച്ച്, എല്ലാ അണ്ഡത്തിലും മുതിർന്ന ജീവിയുടെ ലഘുരൂപം അടങ്ങിയിരിക്കുന്നു.

  • മനുഷ്യരിൽ ഇത്തരം ലഘുരൂപത്തിലുള്ള ജീവികൾക്ക് നൽകിയ പേരാണ് 'ഹോമൻകുലസ്'.


Related Questions:

The layer of the uterus which comprises mostly of smooth muscles
Rakesh and Reshma have difficulty conceiving a baby. They consulted a sex therapist. Sperm count of Rakesh was normal but the doctor observed that the motility of his sperm was less. What part of sperm do you think has the issue?
മനുഷ്യരിൽ ബീജസങ്കലനം ചെയ്ത എഗ്ഗിലെ പിളർപ്പിനെക്കുറിച്ച് എന്താണ് സത്യം?
Diplohaplontic life cycle is exhibited by:
ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് :