App Logo

No.1 PSC Learning App

1M+ Downloads
പാത്തോളജിക്കൽ ഇഡിയറ്റ് എന്ന പദം എത്തുമായിട്ട് ബന്ധപ്പെടുത്തിയാണ് പരാമർശിച്ചത് ?

Aഓസ്ട്രലോപിത്തേക്കസ്

Bഹോമോ ഹബിലിസ്

Cഹോമോ എറക്ടസ്

Dനിയാണ്ടർത്താൽ

Answer:

D. നിയാണ്ടർത്താൽ


Related Questions:

തെക്കൻ മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
_____ കളിൽ ഉർ നഗരത്തിലെ സാധാരണ വീടുകൾ ചിട്ടയോടുകൂടി ഉത്‌ഖനനം ചെയ്യപ്പെട്ടു .
മെസൊപ്പൊട്ടേമിയൻ ആയുധങ്ങൾ പ്രധാനമായും നിർമ്മിച്ചത് എന്തുകൊണ്ട് ?
' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എത്ര ഫലകങ്ങളായാണ് എഴുതപ്പെട്ടത് ?
ഇനാന്ന ആയിരുന്നു ...... ന്റെ ദേവത.