Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വെബ് ലോഗ് എന്നപദം ആദ്യമായി ഉപയോഗിച്ചത്

Aജോൺ ബാർജർ

Bപീറ്റർ മെർഫോൾസ്

Cചാൾസ് ബാബേജ്

Dമാർക് സുക്കർബെർഗ്

Answer:

A. ജോൺ ബാർജർ

Read Explanation:

• 1997-ൽ ജോൺ ബാർജർ ആണ് 'വെബ് ലോഗ്' (Weblog) എന്ന പദം രൂപപ്പെടുത്തിയത്. • പിന്നീട് പീറ്റർ മെർഫോൾസ് ആണ് ഇതിനെ ചുരുക്കി 'ബ്ലോഗ്' (Blog) എന്ന് വിളിക്കാൻ തുടങ്ങിയത്.


Related Questions:

പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
Radio Frequency Identification is used in Library for (1) Cataloguing of Document (ii) Circulation of Document (iii) Acquisition of Document (iv) Security of Document Codes :

ഗ്രാവിറ്റി അനോമലിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയെ കണ്ടെത്തുക.

i. വസ്തുക്കളുടെ പിണ്ഡത്തിലുള്ള വ്യത്യാസം ഗ്രാവിറ്റി അനോമലിക്ക് കാരണമാണ്.

ii. ശിലാവസ്തുക്കളുടെ ഘടനാ വ്യത്യാസം ഗ്രാവിറ്റി അനോമലിക്ക് കാരണമാണ്.

iii. ഭൗമകേന്ദ്രത്തിൽ നിന്നുള്ള അകലം ഗ്രാവിറ്റി അനോമലിക്ക് കാരണമാണ്.

പ്രൊജക്റ്റ് ടാങ്കോ ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെടുന്നു?
ആദ്യത്തെ സിനിമാ പ്രോജക്റ്ററായ കൈനട്ടോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ് ?