Challenger App

No.1 PSC Learning App

1M+ Downloads
പഠനം നടക്കുന്നത് ഒരുപാട് തെറ്റുകളിലൂടെ ആണെന്നും ഒട്ടേറെ ശ്രമങ്ങൾക്കു ശേഷം ആണ് ശരി കണ്ടെത്തുന്നത് എന്നുമുള്ള സിദ്ധാന്തം അറിയപ്പെടുന്നത്?

Aസംബന്ധവാദം

Bഅനുബന്ധനം

Cശ്രമപരാജയ സിദ്ധാന്തം

Dസാകല്യവാദം

Answer:

C. ശ്രമപരാജയ സിദ്ധാന്തം

Read Explanation:

  • പഠിതാവ് തെറ്റുകൾ വരുത്തിയിട്ട് പിന്നീട് അതു തിരുത്തി പഠനത്തിൽ ബന്ധങ്ങൾ സ്ഥാപി ക്കുന്നതാണ് ശമ-പരാജയ സിദ്ധാന്തം .
  • തോൺഡൈക്ക് ശ്രമപരാജയ പരീക്ഷണങ്ങൾ നടത്തിയത് പൂച്ചയിലാണ് .
  • തോൺഡൈക്ക് 1898-ൽ ഈ സിദ്ധാന്തം മുന്നോട്ടുവച്ചു.
  • 1913-ൽ പ്രസിദ്ധീകരിച്ചു.

Related Questions:

ഗാസ്റ്റാൾട്ട് മനശാസ്ത്ര ശാഖയുടെ സംഭാവനയായ പഠനസിദ്ധാന്തം ഏതാണ് ?
സാമൂഹികജ്ഞാന നിര്‍മിതി വാദം അവതരിപ്പിച്ച ചിന്തകന്‍ ആര് ?
എല്ലാ മനുഷ്യ വ്യവഹാരങ്ങളും ചോദകങ്ങൾക്ക് അനുസരിച്ചുള്ള പ്രതികരണമാണ് എന്ന് സിദ്ധാന്തിക്കുന്ന വ്യവഹാരവാദം ഊന്നൽ നൽകാത്തത് ?
Which of the following is NOT one of the four main components of motivation ?
What term did Freud use for the energy driving human behavior, especially sexual instincts?