App Logo

No.1 PSC Learning App

1M+ Downloads
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർ ത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :

Aജ്ഞാന നിർമ്മിതി വാദം

Bഫംങ്ഷനലിസം

Cകോഗ്നിറ്റിവിസം

Dസ്ട്രക്ച്ചറലിസം

Answer:

A. ജ്ഞാന നിർമ്മിതി വാദം

Read Explanation:

മനുഷ്യൻ തൻറെ അനുഭവങ്ങളിലൂടെയും[1] ആശയങ്ങളിലൂടെയും സ്വാഭാവികമായി അറിവ് നിർമ്മിക്കുമെന്ന ഒരു മനശാസ്ത്ര തത്ത്വമാണ് ജ്ഞാനനിർമ്മിതിവാദം. മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, ശാസ്ത്രത്തിൻറെ ചരിത്രം തുടങ്ങിയ വ്യവസ്ഥിതികൾ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.[2] സ്വിറ്റ്സർലാൻറുകാരനായ ജീൻപിയാഷെ ജ്ഞാനനിർമ്മിതിവാദത്തിൻറെ പിതാവായി അറിയപ്പെടുന്നു.


Related Questions:

ക്ലാസ് മുറിയിൽ അധ്യാപകർ നടത്തുന്ന കമ്മ്യൂണിക്കേഷൻ എപ്രകാരമായിരിക്കണം ?
മനസ്സിലെ സംഘർഷാത്മകമായ വികാരങ്ങളെ വളച്ചൊടിക്കാതെ തുറന്നു പ്രസ്താവിക്കാൻ കഴിയുന്ന ഫ്രോയിഡിൻറെ സമീപനമാണ് ?
പാഠാസൂത്രണത്തിലെ ഏത് ഭാഗമാണ് ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ?
അധ്യാപക രക്ഷാകർതൃ യോഗത്തിൽ ചില രക്ഷിതാക്കൾ ചില പാഠഭാഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് മനസ്സിലായില്ലെന്ന് പരാതിപ്പെടുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?
സാഹചര്യങ്ങൾക്ക് അനുസരിച്ച് അറിവിനെ പൊരുത്തപെടുത്തുന്നു. ഇത് :