Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത് :

Aമറാത്തെ യുദ്ധം

Bപ്ലാസി യുദ്ധം

Cപിണ്ടിരി യുദ്ധം

Dകർണാട്ടിക് യുദ്ധം

Answer:

C. പിണ്ടിരി യുദ്ധം

Read Explanation:

• 1817-1818 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരും മറാഠാ സാമ്രാജ്യവും തമ്മിൽ നടന്ന മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം പ്രധാനമായും പിണ്ഡാരി യുദ്ധം (Pindari War) എന്നാണ് അറിയപ്പെടുന്നത്. • ഈസ്റ്റ് ഇന്ത്യാ കമ്പനി പിണ്ഡാരികളെ അടിച്ചമർത്താനായി നടത്തിയ സൈനിക നടപടികളാണ് ഈ യുദ്ധത്തിലേക്ക് നയിച്ചത്, • ഇത് പേഷ്വ ഭരണത്തിൻ്റെ അന്ത്യത്തിനും മറാഠാ ശക്തിയുടെ തകർച്ചയ്ക്കും കാരണമായി


Related Questions:

ലിസ്റ്റ്-1-നെ ലിസ്റ്റ്-II-മായി പൊരുത്തപ്പെടുത്തി താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക :

ലിസ്റ്റ് 1

(a) തിരുവിതാംകൂർ സൈന്യത്തിലെ വലിയ കപ്പിത്താൻ

(b) സർവാധികാര്യക്കാർ

(c) ഉണ്ണുനീലിസന്ദേശം യാത്ര വിവരിക്കുന്നു

(d) തുഹ്ഫത് ഉൾ മുജാഹിദ്ദീൻ സമർപ്പിക്കുന്നു

കിഴക്കൻ പോർച്ചുഗലിന്റെ

(e)ആദ്യ വൈസ്രോയി.

ലിസ്റ്റ് II

(i) രാജാ കേശവ ദാസ്

(ii) ഫ്രാൻസിസ്കോ അൽമേഡ

(iii) അലി ആദിൽ ഷാ

(iv) യൂസ്റ്റാച്ചിയസ് ഡി ലാനോയ്

(v) ആദിത്യ വർമ്മൻ

താഴെ പറയുന്നവയിൽ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?

  1. കേപ്പ് ഓഫ് ഗുഡ് ഹോപ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ ശക്തിയായിരുന്നു പോർച്ചുഗീസുകാർ.
  2. 1741-ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്കേറ്റ പരാജയം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി
  3. ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തു ന്നത് തടയുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വ്യവസ്ഥയാണ് കാർട്ടസ് (Cartaz).
    യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:
    കർണാട്ടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിലായിരുന്നു ?
    കൊച്ചിയിലെ 'വെല്ലിംങ്ങ്ടൻ ഐലന്റ്' എന്ന ദ്വീപ് പണികഴിപ്പിച്ചതാരാണ് ?