Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്

Aഹെമുവും അക്ബറും തമ്മിൽ

Bഹുമയൂണും ഷേർഷയും തമ്മിൽ

Cനാദിർഷയും മുഗളരും തമ്മിൽ

Dഅഹമ്മദ്ഷാ അബ്ദാലിയും മറാത്തയും തമ്മിൽ

Answer:

D. അഹമ്മദ്ഷാ അബ്ദാലിയും മറാത്തയും തമ്മിൽ

Read Explanation:

മുഗൾ കാലഘട്ടത്തിലെ പ്രധാന യുദ്ധങ്ങൾ

  • ഒന്നാം പാനിപ്പത്ത് യുദ്ധം-1526

    ഇബ്രാഹീം ലോധി × ബാബർ

  • രണ്ടാം പാനിപ്പത്ത് യുദ്ധം-1556

    ഹെമു ×അക്ബർ

  • മൂന്നാം പാനിപ്പത്തി യുദ്ധം-1761

    മറാത്ത രാജവംശം ×അഹമ്മദ് ഷാ അബ്ദലി

  • ഹാൽധിഗഡ് യുദ്ധം-1576

    അക്ബർ × മഹാറാണപ്രതാപ്






Related Questions:

"സമ്പൂർണ്ണ വിപ്ലവം" എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏത് ?

ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
i) അദ്ദേഹം 1828-ൽ ജനിച്ച ഒരു ആംഗ്ലോ-ഇന്ത്യൻ ആയിരുന്നു.
ii) അദ്ദേഹം അക്കാദമിക് അസോസിയേഷൻ സ്ഥാപിച്ചു.
iii) അദ്ദേഹത്തിന് ഫ്രഞ്ച് വിപ്ലവത്തിൽ അഗാധമായ വിശ്വാസമുണ്ടായിരുന്നു.
iv) അദ്ദേഹത്തിന്റെ അനുയായികൾ ഒന്നടങ്കം 'യംഗ് ബംഗാൾ' എന്നറിയപ്പെട്ടു.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം?
The Regulating Act of 1773 was enacted to regulate which organization's activities in India?