Question:

സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?

Aകൊല്ലം

Bമലപ്പുറം

Cകോഴിക്കോട്

Dകാസർകോഡ്

Answer:

C. കോഴിക്കോട്

Explanation:

  • ആദ്യത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് - വിഴിഞ്ഞം (പേര് -പ്രതീക്ഷ) 
  • രണ്ടാമത്തേത് -ആലപ്പുഴ (പേര്- പ്രത്യാശ)
  • കാരുണ്യയെന്ന് പേരിട്ടിരിക്കുന്ന മൂന്നാം മറൈൻ ആംബുലന്‍സാണ് കടല്‍ രക്ഷാദൗത്യത്തിന് പൂര്‍ണസജ്മായി കോഴിക്കോട് ബേപ്പൂരിലെത്തിയത്.

Related Questions:

കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത് ?

സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?

കേരളത്തിലെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ നിലവിൽ വന്നത് ?

കേരളത്തില്‍ ആദ്യമായി ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തുറന്ന സ്ഥലം?

സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?