App Logo

No.1 PSC Learning App

1M+ Downloads

വിവിധ കോശ ചക്രങ്ങളുടെ സമയപരിധി ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:

മനുഷ്യൻ 90 മിനിറ്റ്
യീസ്റ്റ് 20 മണിക്കൂർ
ബാക്ടീരിയ 24 മണിക്കൂർ
ഉള്ളി വേര് 20 മിനിറ്റ്

AA-2, B-3, C-4, D-1

BA-1, B-3, C-2, D-4

CA-1, B-2, C-4, D-3

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

കോശചക്രം

  • ഒരു കോശം പൂർണവളർച്ചയെത്തിയ കോശമായി മാറുന്നത് ഇൻ്റർഫേസിലാണ്.
  •  പൂർണവളർച്ചയെത്തിയ കോശം വിഭജനഘട്ടത്തിലൂടെ പുത്രികാ കോശങ്ങളായി മാറുന്നു.
  • ഇൻ്റർഫേസ്, വിഭജനഘട്ടം എന്നിവ ചാക്രികമായി ആവർത്തിക്കപ്പെടുന്നതിനാൽ രണ്ടുംകൂടി ഉൾപ്പെടുത്തി കോശചക്രം  എന്നുപറയുന്നു.

കോശ ചക്രം സമയപരിധി

  • മനുഷ്യൻ - 24 hrs ( 23 hr- ഇന്റർഫേസ്, 1 hr- വിഭജന ഘട്ടം)
  • യീസ്റ്റ് - 90 min
  • ബാക്ടീരിയ- 20 min
  • ഉള്ളി വേര്- 20 hrs

Related Questions:

ഊനഭംഗം I ൽ എത്ര പുത്രികാ കോശങ്ങളാണ് ഉണ്ടാകുന്നത്?
പുത്രികാ ന്യൂക്ലിയസുകൾ രൂപപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?
ക്രമഭംഗത്തിൽ കോശവിഭജനത്തിന് ശേഷം പുത്രികാ കോശങ്ങൾക്ക് എന്ത് സംഭവിക്കുന്നു?

വിവിധതരം മെരിസ്റ്റവും അവയുടെ ധർമ്മവും നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. അഗ്രമെരിസ്റ്റം - കാണ്ഡം, വേര് എന്നിവ വണ്ണം വയ്ക്കാൻ സഹായിക്കുന്നു.
  2. പാർശ്വമെരിസ്റ്റം - വേരിന്റെയും കാണ്ഡത്തിന്റെയും നീളം കൂടാൻ സഹായിക്കുന്നു.
  3. പർവാന്തര മെരിസ്റ്റം - കാണ്ഡം നീളം കൂടാൻ സഹായിക്കുന്നു.
    ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?