Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ കാണിക്കുന്ന സമയം 4:40 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്നസമയം ഏത്?

A8 . 40

B8 . 20

C7. 20

D7 . 40

Answer:

C. 7. 20

Read Explanation:

പ്രതിബിംബത്തിലെ സമയം കാണാൻ തന്നിരിക്കുന്ന സമയത്തെ 11.60 ഇത് നിന്ന് കുറക്കുക പ്രതിബിംബം കാണിക്കുന്ന സമയം = 11.60 - 4.40 = 7.20


Related Questions:

The angles between two needles at 5.15 O'clock will be :
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ട് പ്രാവശ്യം ടിക് എന്ന ശബ്ദമുണ്ടാക്കുന്നു. അരമണിക്കൂറിൽ എത്രപ്രാവശ്യം ഈ ശബ്ദമുണ്ടാക്കും?
ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?
ഒരു ക്ലോക്കിലെ സമയം 1 മണി 10 മിനിറ്റ് കാണിക്കുന്നു. എങ്കിൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ആയിരിക്കും?
സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?