Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 8:00 മണി കാണിച്ചിരിക്കുന്നു. മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവെത്ര?

A105°

B100°

C90°

D120°

Answer:

D. 120°

Read Explanation:

കോൺ അളവ് = 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 8 - 11/2 × 0 = 240 കിട്ടിയിരിക്കുന്ന കോൺ 180 ഡിഗ്രിയിൽ കൂടുതലായതിനാൽ കിട്ടിയിരിക്കുന്ന കോണിനെ 360° ൽ നിന്ന് കുറയ്ക്കണം 360 - 240 = 120°


Related Questions:

സമയം 3.15 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
ഒരു ക്ലോക്കിൻ്റെ പ്രതിഫലനത്തിലെ സമയം വൈകുന്നേരം 6.10 ആണ്, അപ്പോൾ യഥാർത്ഥ സമയം എത്രയാണ്?
ഒരു സെക്കന്റ് ഒരു മണിക്കൂറിന്റെ എത്ര ദശാംശമാണ് ?
രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ എത്ര തവണ മണിക്കൂർ - മിനിറ്റ് സൂചി 180° ആകും ?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?