Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം

Aകേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ

Bപട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ കുറിച്ച്

Cപ്രസിഡണ്ടിൻ്റെ അധികാരങ്ങൾ

Dപ്രധാനമന്ത്രിയുടെ അധികാരങ്ങൾ

Answer:

B. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ കുറിച്ച്


Related Questions:

The Tenth schedule to the constitution is:
സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ?
സി.എ.ജി എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തുനിന്നു കടം കൊണ്ടതാണ് ?
ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?
യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?