ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ഭൂമിയുടെ ഉപരിതലത്തിലും അന്തർഭാഗത്തും അന്തരീക്ഷത്തിലുമായി കാണപ്പെടുന്ന ആകെ ജലമാണ്:Aജലപരിവൃത്തിBജലചക്രംCജലമണ്ഡലംDകാർബൺ ചക്രംAnswer: C. ജലമണ്ഡലം Read Explanation: ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ഭൂമിയുടെ ഉപ രിതലത്തിലും അന്തർഭാഗത്തും അന്തരീ ക്ഷത്തിലുമായി കാണപ്പെടുന്ന ആകെ ജലമാണ് ജലമണ്ഡലം. Read more in App