Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :

A4

B2

C3

D1

Answer:

C. 3

Read Explanation:

ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 2 : 1


Related Questions:

താഴെ പറയുന്നവയിൽ ഒക്ടോ അറ്റോമിക് തന്മാത്ര ഉള്ള മൂലകം ഏതാണ് ?
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
അധിശോഷണത്തിൻ്റെ അളവ് താഴെ പറയുന്ന ഏത് ഘടകം വർധിക്കുന്നതിനനുസരിച്ച് വർധിക്കും?
XeF2 - വീൽ Xe-യുടെ ഹൈബ്രിഡൈസേഷൻ
5N₂ എന്നതിൽ എത്ര തന്മാത്രകളുണ്ട്?