Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിന്റെ ലോഡ് അടക്കമുള്ള ആകെ ഭാരം പ്രതിപാദിക്കുന്നത് വാഹനത്തിന്റെ ................. സർട്ടിഫിക്കറ്റിൽ ആണ്.

Aസർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ

Bപുക പരിശോധന സർട്ടിഫിക്കറ്റ്

Cകൈവശ സർട്ടിഫിക്കറ്റ്

Dഇവയിൽ എല്ലാം

Answer:

A. സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ

Read Explanation:

  • Unladen Weight: വാഹനത്തിൽ ചരക്കുകളോ യാത്രക്കാരോ ഇല്ലാത്ത അവസ്ഥയിലുള്ള ഭാരം.

  • Gross Vehicle Weight (GVW): വാഹനത്തിന് നിയമപരമായി വഹിക്കാവുന്ന പരമാവധി ഭാരവും (Payload) വാഹനത്തിന്റെ സ്വന്തം ഭാരവും ചേർന്ന ആകെ ഭാരം.


Related Questions:

2005ലെ ഗാർഹിക പീഡന നിയമം സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഗാർഹിക ബന്ധത്തിൽ എപ്പോഴെങ്കിലും ഒരു കുടുംബത്തിൽ ഒരുമിച്ച് താമസിക്കുന്ന അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹ സ്വഭാവത്തിലുള്ള ബന്ധം ഉൾപ്പെടുന്നു.
  2. ഗാർഹിക പീഡനത്തിൽ ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദനയുണ്ടാകുന്ന വിധത്തിൽ ആവർത്തിച്ചുള്ള പീഡനങ്ങൾ ഉൾപ്പെടുന്നു.
  3. പീഡതയായ ഭാര്യയോ, സ്ത്രീയോ, ഭർത്താവിന്റെയോ പുരുഷ പങ്കാളിയുടെയോ ബന്ധുവിനെതിരെ പരാതി നൽകാം.
    ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?
    സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം :
    വൈൽഡ് ലെഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?
    തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013 പാസാക്കുന്നതിന് വഴിയൊരുക്കിയത് ഇന്ത്യൻ സുപ്രീം കോടതിയുടെ ഏത് സുപ്രധാന വിധിയിലെ മാർഗ്ഗനിർദ്ദേശങ്ങളാണ്?