App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യ വാതങ്ങൾ വീശുന്നത് :

Aഉപധ്രുവീയ ന്യൂനമർദ്ദത്തിൽ നിന്നും ഉപോഷ്ണ ഉച്ചമർദ്ദത്തിലേക്ക്

Bഉപധ്രുവീയ ന്യൂനമർദ്ദത്തിൽ നിന്നും ധ്രുവീയ ഉച്ചമർദ്ദത്തിലേക്ക്

Cഉപോഷ്ണ ഉച്ചമർദ്ദത്തിൽ നിന്നും മധ്യരേഖാ ന്യൂന മർദ്ദത്തിലേക്ക്

Dഉപോഷ്ണ ഉച്ചമർദ്ദത്തിൽ നിന്നും ഉപധ്രുവീയ ന്യൂന മർദ്ദത്തിലേക്ക്

Answer:

C. ഉപോഷ്ണ ഉച്ചമർദ്ദത്തിൽ നിന്നും മധ്യരേഖാ ന്യൂന മർദ്ദത്തിലേക്ക്

Read Explanation:

വാണിജ്യ വാതങ്ങൾ ( Trade Wind )

  • ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ 

 

  • ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ എന്ന അർത്ഥമുള്ള ജർമൻ പദമായ ' ട്രഡർ ' എന്ന വക്കിൽ നിന്നുമാണ് ട്രേഡ് വിൻഡ് എന്ന പദം രൂപപ്പെട്ടത് 


Related Questions:

നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :
അറബിക്കടലില്‍ രൂപം കൊണ്ട 2021 വര്‍ഷത്തെ ആദ്യ ചൂഴലിക്കാറ്റ്‌ ഏത്‌?
'മഞ്ഞു തിന്നുന്നവൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രദേശികവാതം ഏത്?
ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------
2024 ൽ ബംഗാൾ ഉൾക്കടലിൽ ആദ്യമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് ?