nearest future ൽ നടക്കാൻ പോകുന്ന ഒരു preplanned action,simple present tense ൽ ആണ് പറയുന്നത്.
അതിനാൽ ഇവിടെ simple present tense ൽ ഉള്ള verb ഉപയോഗിക്കുന്നു.ഇവിടെ leaves,leave എന്നിവയാണ് simple present tense ൽ ഉള്ള verb കൾ.തന്നിരിക്കുന്ന subject , singular ആയതിനാൽ leaves എന്ന singular verb ഉപയോഗിക്കുന്നു.