App Logo

No.1 PSC Learning App

1M+ Downloads
12 മണിക്ക് വരേണ്ട ട്രെയിൻ ആദ്യ ദിവസം 12:30 ന് വന്നു. രണ്ടാം ദിവസം 1.20 നും. മൂന്നാം ദിവസം 2.30 നും നാലാം ദിവസം 4 മണിക്കും വന്നാൽ അടുത്ത ദിവസം എത്ര മണിക്ക് വരാനാണ് സാധ്യത ?

A5:50

B5:30

C6:20

D6:40

Answer:

A. 5:50

Read Explanation:

സമയ വ്യത്യാസത്തിന്റെ ശ്രേണി 30,50,70,90,110,..... അടുത്ത ദിവസം എത്ര മണിക്ക് വരാനാണ് സാധ്യത =4hrs+110 min=5hrs 50 min


Related Questions:

ചോദ്യചിഹ്നത്തിന് (?) പകരം വരേണ്ട സംഖ്യ തിരഞ്ഞെടുക്കുക.

7 14 144
11 16 234
12 ? 266
4,4,8,12,20,?,52
What is the next term in the series 4, 6, 12, 14, 28, 30, 60, 62,....
ABC, CZG, FWM, ---- എന്ന പരമ്പരയിലെ കാണാതായ പദം ഏത്?
What should come in place of the question mark (?) in the given series? 2052, 1856, 2000, 1900, 1964, ?