The trip is very expensive, ................?Ais itBisn't itCis heDisn't heAnswer: B. isn't it Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'is' ആണ്. Is ന്റെ negative 'isn't' ആണ്. കൂടെ subject ആയ 'it' കൂടെ എഴുതണം. Subject ' the trip' ആയതുകൊണ്ട് tag ന്റെ കൂടെ 'it' എഴുതണം.Read more in App