App Logo

No.1 PSC Learning App

1M+ Downloads
The trucks had not been inspected, ___ the drivers took them out anyway.

Abut

Band

Cso

Dnone of the above

Answer:

A. but

Read Explanation:

But

  • but - means പക്ഷേ/എന്നാലും/എന്നിട്ടും. Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • ട്രക്കുകൾ ചെക്ക് ചെയ്ത് കഴ്ഞ്ഞിട്ടില്ലായിരുന്നു എന്നിട്ടും അവർ അത് പുറത്തേക്കെടുത്തു. ഒരേ വാക്യത്തിനുള്ളിൽ രണ്ട് വ്യത്യസ്ത കാര്യങ്ങളെ (opposite qualities) 'but' connect ചെയ്യുന്നു .
  • Another example -
    • "I wanted to go to the party, but I had to study for my exams. / എനിക്ക് പാർട്ടിക്ക് പോകണമെന്നുണ്ടായിരുന്നു, പക്ഷേ എനിക്ക് പരീക്ഷയ്ക്ക് വേണ്ടി പഠിക്കാനുണ്ടായിരുന്നു."

And

  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത്  ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • For example -
    • "I like to play soccer, and I enjoy reading books/"എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, കൂടാതെ പുസ്തകങ്ങൾ വായിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു.

So

  • "So" ഒരു ഫലത്തെയാണ് സൂചിപ്പിക്കുന്നത് കാരണത്തെ അല്ല. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
  • For example-
    • It didn't rain yesterday, so I went for a walk/ ഇന്നലെ മഴ പെയ്തില്ല അതുകൊണ്ട് ഞാൻ നടക്കാൻ പോയി.

Related Questions:

He got a car _____ a motorbike
My brother worked _____ hard _____ he passed the test.
A student will have to learn all the lessons ____ they are easy ___ difficult.
Neither pizza ..... good.
Most of the film stars have a passion_____ fashion.