App Logo

No.1 PSC Learning App

1M+ Downloads
മൂന്നുവർഷമായി തുടരുന്ന യുക്രെയിൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി ട്രംപ് - പുടിൻ കൂടിക്കാഴ്ച നടന്നത്

Aജനീവ ഉച്ചകോടി.

Bഹെൽസിങ്കി ഉച്ചകോടി.

Cഅലാസ്ക്ക ഉച്ചകോടി.

Dവിയന്ന ഉച്ചകോടി.

Answer:

C. അലാസ്ക്ക ഉച്ചകോടി.

Read Explanation:

• അലാസ്ക സ്ഥിതി ചെയ്യുന്നത് -യു എസിന്റെ വടക്ക് പടിഞ്ഞാറേ അറ്റത്ത് (ശാസ്‌ത്രപരമായി റഷ്യ യോട് അടുത്ത് സ്ഥിതി ചെയുന്ന ഭൂമി )


Related Questions:

2025 സെപ്റ്റംബറിൽ രാജിവെച്ച ജപ്പാന്റെ പ്രധാനമന്ത്രി?
അമേരിക്കയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
Who was appointed as the new Prime Minister of Italy recently ?
ലിസ്ബൺ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?
റഷ്യൻ നാണയം :