Challenger App

No.1 PSC Learning App

1M+ Downloads
ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.

Aവൃക്കധമനി

Bഇഫ്രന്റ് വെസൽ

Cഅഫ്രെന്റ് വെസൽ

Dഗ്ലോമറുലസ്

Answer:

A. വൃക്കധമനി

Read Explanation:

  • അഫ്രെന്റ് വെസൽ - ബോമൻസ്‌ കാപ്സ്യൂളിലേക്ക് രക്തം കൊണ്ട് വരുന്ന കുഴൽ.

    ഇഫ്രന്റ് വെസൽ - ബോമൻസ്‌ കാപ്സ്യൂളിൽ നിന്നും രക്തം പുറത്തുകൊണ്ടു പോകുന്ന കുഴൽ.

    ഗ്ലോമറുലസ് - അഫ്രണ്ട് വെസൽ എത്തി ബൊമാൻസ് ക്യാപ്സ്യൂളിനെ പൊട്ടിച്ച ചെറുതാക്കുന്ന സ്ഥലം.

    വൃക്കധമനി - ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.


Related Questions:

ലാക്ടോബാസിലസ് ബാക്ടീരിയയുടെ ശ്വസനത്തിൽ ഗ്ലുക്കോസിനെ ATP യുടെ സാന്നിധ്യത്തിൽ ഗ്ലൈക്കോളിസിസ് വഴി എന്താക്കി മാറ്റുന്നു?
മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് തരികൾ പരിശോധിക്കുന്നത് എന്തിന് ?

സസ്യങ്ങളിൽ 0,,CO,,ജലബാഷ്പം പുറത്തുവിടുന്നത് ഏതിലൂടെയാണ്

  1. സ്റ്റോമാറ്റ
  2. ലെന്റിസെൽ
  3. ഹൈഡത്തോട്
  4. റസിനുകൾ
    ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?

    സസ്യങ്ങളിൽ ഖരമാലിന്യങ്ങൾ പുറത്തുവിടുന്നത് ഹൈഡത്തോട് ഏതിലൂടെയാണ്?

    1. റസിനുകൾ
    2. പുറംതൊലി
    3. ഹൈഡത്തോട്
    4. ലെന്റിസെൽ