App Logo

No.1 PSC Learning App

1M+ Downloads
The two players got up early that day. ____ of them were sad, as ___ of them had slept well.

ABoth, all

BAll, one

CBoth, neither

DEither, both

Answer:

C. Both, neither

Read Explanation:

  • 'all' and 'one' is wrong കാരണം രണ്ടു പേരാണുള്ളതെന്ന് ആദ്യം പറഞ്ഞത് കൊണ്ട് ഒന്ന്, എല്ലാവരും എന്ന് അർഥം വരുന്ന ഈ രണ്ട് വാക്കുകളും തെറ്റാണ്.
  • Either ഉപോയോഗിച്ചാൽ രണ്ടുപേരിൽ ഒരാൾക്കു മാത്രമായിരുന്നു സങ്കടം എന്നാണ് അർഥം വരിക.
  • So, the correct sentence is 'The two players got up early that day. Both of them were sad, as neither of them had slept well.'
  • രണ്ടുപേർക്കും സങ്കടമായിരുന്നു കാരണം രണ്ടു പേരും നന്നായിട്ട് ഉറങ്ങിയില്ല.

Related Questions:

They were sitting on ____ bench in the far corner of the public gardens.
There is not _______truth in it.
Can I borrow _____ sugar?
There is ________ good furniture in this mall.
We don't have ______ time for it.