App Logo

No.1 PSC Learning App

1M+ Downloads
പരുത്തി , കരിമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമായ മണ്ണിനം :

Aചെമ്മണ്ണ്

Bഎക്കൽ മണ്ണ്

Cകറുത്ത മണ്ണ്

Dപർവ്വത മണ്ണ്

Answer:

C. കറുത്ത മണ്ണ്

Read Explanation:

  • കരിമ്പ് , പരുത്തി എന്നീ വിളകൾക്ക് അനുയോജ്യമായ മണ്ണാണ് കറുത്ത മണ്ണ് അഥവാ റിഗർ മണ്ണ്
  • കറുത്ത മണ്ണ് ചെറുണോസം എന്നും അറിയപ്പെടുന്നു
  • കറുത്ത മണ്ണിൽ ഉയർന്ന ശതമാനം ഫോസ്ഫോറിക് ആസിഡ് , ഫോസ്ഫറസ് , അമോണിയ എന്നിവ അടങ്ങിയിരിക്കുന്നു
  • മണ്ണിൽ നന്നായി ഈർപ്പം നിലനിർത്താൻ കഴിവുള്ള മണ്ണാണ് കറുത്ത മണ്ണ്
  • കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും അതേ നിരപ്പുള്ള കിഴക്കൻ പ്രദേശങ്ങളിലും ഇത് കണ്ടുവരുന്നു. കൂടാതെ ഇന്ത്യയിലെ ഡെക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ കറുത്ത മണ്ണ് കൂടുതലായി കാണപ്പെടുന്നു

Related Questions:

ലക്ഷദ്വീപ് ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് :
ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന ഭൂവിഭാഗം :
ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് :
ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ?
ഇന്ത്യയുടെ വടക്ക്പടിഞ്ഞാറു ജമ്മു കാശ്മീർ മുതൽ വടക്കുകിഴക്ക് അരുണാചൽ പ്രദേശ് വരെ ഏകദേശം ദൂരം എത്ര ?