App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്

Aഘടനാപരമായ തൊഴിലില്ലായ്മ

Bപ്രത്യക്ഷ തൊഴിലില്ലായ്മ

Cപ്രച്ഛന്ന തൊഴിലില്ലായ്മ

Dഇവയൊന്നുമല്ല

Answer:

C. പ്രച്ഛന്ന തൊഴിലില്ലായ്മ

Read Explanation:

  • ആവശ്യത്തിലധികം ആളുകൾ ഒരു പ്രദേശത്തു ജോലി ചെയ്യുകയും തന്നിമിത്തം ഉത്പാദനത്തിൽ യാതൊരു വർധനവും വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ''പ്രച്ഛന്ന-തൊഴിലില്ലായ്മ'' എന്നു വിളിക്കുന്നത്.
  • വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .
  • കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ ജോലിക്ക് നിയോഗിക്കുകയും,എന്നാൽ അതുകൊണ്ട് ഉൽപ്പാദനത്തിൽ യാതൊരു വർധനവും ഉണ്ടാകാതെ ഇരിക്കുന്ന അവസ്ഥയാണിത്.

Related Questions:

In which year was the Indian Unit Test established?
Social or Collective Ownership, Central Planning Authority and Social Welfare are the features of which type of economy?
In which year WAS Rajiv Gandhi Grameen Yojana launched?
മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ നേടിയ ജില്ല ഏത് ?
ഐ.എം.എഫിന്റെ (International Monetary Fund) ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത?