Challenger App

No.1 PSC Learning App

1M+ Downloads
ആയതിയുടെ യൂണിറ്റ് ________ ആണ്?

Aമീറ്റർ

Bസെക്കന്റ്

Cഹെഡ്സ്

Dഇവയൊന്നുമല്ല

Answer:

A. മീറ്റർ

Read Explanation:

ആയതി

  • തുലനസ്ഥാനത്ത് നിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനത്തിന്റെ അളവാണ് ആയതി.

  • ആയതി 'a' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.


Related Questions:

ദോലനം എന്ന് പറയുന്നത് -
1 KHz = ________ Hz
താഴെ തന്നിരിക്കുന്നവയിൽ ട്യൂണിങ് ഫോർക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
സുനാമിയുടെ പ്രത്യേകത ഏതാണ്?
ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?