Challenger App

No.1 PSC Learning App

1M+ Downloads
മന്ദീകരണത്തിന്റെ യൂണിറ്റ് --- ആണ്.

Am/s²

Bm/s

Ckg⋅m/s²

DN⋅m

Answer:

A. m/s²

Read Explanation:

മന്ദീകരണം (Retardation):

Screenshot 2024-11-19 at 7.17.05 PM.png
  • പ്രവേഗം കുറഞ്ഞുവരുന്നതിന്റെ നിരക്കാണ് നെഗറ്റീവ് ത്വരണം അഥവാ മന്ദീകരണം (retardation).

  • ഇതിന്റെ യൂണിറ്റും m/s2 ആയിരിക്കും.


Related Questions:

സമത്വരണത്തോടെ സഞ്ചരിക്കുന്ന കാറിന്റെ പ്രവേഗം 5 s കൊണ്ട് 20 m/s ൽ നിന്ന് 40 m/s ലേക്ക് എത്തുന്നു. എങ്കിൽ കാറിന്റെ ത്വരണം എത്രയായിരിക്കും ?
ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.
പ്രവേഗം കുറഞ്ഞുവരുന്നതിന്റെ നിരക്കാണ് ---.
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ --- .
ഒരു വസ്തുവിൻ്റെ ത്വരണം (a) നിർവചിക്കുന്ന സമവാക്യം ഏതാണ്?