App Logo

No.1 PSC Learning App

1M+ Downloads

ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ് :

Aഡെസിബെല്‍

Bഹെര്‍ട്സ്

Cആമ്പിയര്‍

Dഓം

Answer:

A. ഡെസിബെല്‍

Read Explanation:

അളവുകൾ യൂണിറ്റുകൾ

  • ഭാരം - കിലോഗ്രാം
  • പിണ്ഡം - കിലോഗ്രാം
  • സാന്ദ്രത - കിലോഗ്രാം/മീറ്റർ ³
  • ആക്കം - കിലോഗ്രാം മീറ്റർ / സെക്കന്റ്
  • വ്യാപക മർദ്ദം - ന്യൂട്ടൺ
  • പവർ - വാട്ട്
  • അന്തരീക്ഷമർദ്ദം - മില്ലി ബാർ / ഹെക്ടോപാസ്കൽ
  • കാന്തിക ഫ്ളക്സ് - വെബ്ബർ
  • ലെൻസിന്റെ പവർ - ഡയോപ്റ്റർ
  • റേഡിയോ ആക്ടിവിറ്റി - ക്യൂറി , ബെക്ക്വറൽ
  • കാന്തിക ഫ്‌ളക്സിന്റെ സാന്ദ്രത - ടെസ് ല
  • ഇലൂമിനൻസ് - ലക്സ്
  • വൈദ്യുത ചാർജ് - കൂളോം
  • വൈദ്യുത പ്രതിരോധം - ഓം
  • റെസിസ്റ്റിവിറ്റി - ഓം മീറ്റർ
  • ലൂമിനസ് ഫ്ളക്സ് - ലൂമൻ
  • തിളക്കം - ലാംബർട്ട്

Related Questions:

2020 -ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു മൂന്നുപേരാണ് അർഹരായത് . ഇവരിലൊരാളായ റോജർ പെൻറോസിന്റെ ഏത് കണ്ടുപിടിത്തമാണ് അദ്ദേഹത്തെ ഇതിനര്ഹനാക്കിയത് ?

താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?

10 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തുവിനെ 10 മീറ്റർ ഉയരത്തിലേക്ക് ഉയർത്തിയാൽ ആ വസ്തുവിന്റെ സ്ഥിതികോർജ്ജം എത്ര? (g=10m/s²)

20 കിലോഗ്രാം പിണ്ഡമുള്ള വസ്തു വിശ്രമത്തിലാണ്. സ്ഥിരമായ ഒരു ബലത്തിന്റെ പ്രവർത്തനത്തിന് കീഴിൽ ഇത് 7 m/s വേഗത കൈവരിക്കുന്നു. ബലം ചെയ്യുന്ന പ്രവൃത്തി _______ ആയിരിക്കും.

Phenomenon of sound which is used in stethoscope ?