App Logo

No.1 PSC Learning App

1M+ Downloads
' മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവാനല്ല ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചത് . മറിച്ച് നരകത്തിൽ നിന്ന് രക്ഷിക്കാനാണ് ' ഇത് ആരുടെ വാക്കുകളാണ് ?

Aകോഫീ അന്നൻ

Bട്രിഗ് വേലി

Cഡാഗ് ഹാമർ സ്‌കോൾസ്

Dബുക്രേതാസ് ഗാലി

Answer:

C. ഡാഗ് ഹാമർ സ്‌കോൾസ്


Related Questions:

ടെഹ്‌റാൻ പ്രഖ്യാപനം നടന്ന വർഷം ഏതാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താൽക്കാലിക അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ് ?
ടെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ് ആരാണ് ?
2021 അന്താരാഷ്ട്ര തലത്തിൽ (UN) എന്ത് വർഷമായിട്ടാണ് ആചരിച്ചത് ?
ടെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ് ?