Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നീളം അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെത്തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?

Aനാനോ മീറ്റർ

Bപർസക്

Cപ്രകാശ വർഷം

Dആസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

B. പർസക്

Read Explanation:

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ് പാർസെക്‌ (Parsec). ഇത്‌ പ്രകാശ വർഷത്തിലും വലിയ ഏകകം ആണ്. ഒരു പാർസെക്‌ എന്നാൽ 3.26 പ്രകാശ വർഷം.


Related Questions:

പാർസെക് എന്നത് എത്ര പ്രകാശവർഷമാണ്
The unit of magnetisation is ______?
അടിസ്ഥാന യൂണിറ്റുകളായ മീറ്റർ, കിലോഗ്രാം, സെക്കന്റ് എന്നിവ ഉപയോഗിച്ച് പവറിൻ്റെ യൂണിറ്റ് എഴുതിയാൽ ശരിയായത് ഏത്?
താഴെപ്പറയുന്നവയിൽ നീളത്തിൻ്റെ യൂണിറ്റുകൾ ഏതെല്ലാമാണ് ? i. പ്രകാശവർഷം ii. റേഡിയൻ iii. പാർസെക് iv. ന്യൂട്ടൻ മീറ്റർ
കൂട്ടത്തിൽ പെടാത്തത് ഏത് ?