App Logo

No.1 PSC Learning App

1M+ Downloads
സാമവേദത്തിന്റെ ഉപവേദം :

Aധനുർവേദം

Bആയുർവേദം

Cസ്ഥാനിത്രവേദം

Dഗന്ധർവ്വ വേദം

Answer:

D. ഗന്ധർവ്വ വേദം

Read Explanation:

സാമവേദം

  • സാമവേദം സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • സാമവേദാചാര്യൻ ജൈമിനി മഹർഷിയാണ്.

  • സാമവേദത്തിന്റെ ഉപവേദമാണ് ഗന്ധർവ്വ വേദം.

  • തത്വമസി എന്ന വാക്യം സാമവേദത്തിലേതാണ്.


Related Questions:

ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
What are the 4 varnas of Hinduism?
The period of human life described in the Rig Veda is known as the :
.............. രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.
ഏറ്റവും വലിയ ഉപനിഷത്ത് ഏത് ?