Challenger App

No.1 PSC Learning App

1M+ Downloads
അന്റാസിഡുകളുടെ ഉപയോഗം :

Aഅസിഡിറ്റി കുറക്കുന്നതിന്

Bവേദനസംഹാരിയായി

Cശരീരതാപനില കുറക്കുന്നതിന്

Dഅണുനാശിനിയായി

Answer:

A. അസിഡിറ്റി കുറക്കുന്നതിന്


Related Questions:

Bolus is formed in
മനുഷ്യ ഉമിനീരിൻ്റെ pH മൂല്യം എത്ര ?
മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം :
താഴെകൊടുത്തിരിക്കുന്നവയിൽ മീസെൻൻററി ഇല്ലാത്ത ദഹന വ്യവസ്ഥയുടെ ഭാഗമേത്?
Which of the following hormone helps in secretion of HCL from stomach?