App Logo

No.1 PSC Learning App

1M+ Downloads
സൂഷ്മജീവികളെയും ജൈവപ്രക്രിയകളെയും മനുഷ്യൻ്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ?

Aജൈവസാങ്കേതിക വിദ്യ

Bജനിതകശാസ്ത്രം

Cതന്മാത്രാ ജനിതക ശാസ്ത്രം

Dഇതൊന്നുമല്ല

Answer:

A. ജൈവസാങ്കേതിക വിദ്യ


Related Questions:

ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?
ജനിതക എഡിറ്റിംഗിന് ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ ജനിതക കത്രിക ?
പ്രമേഹ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ?
ജനിതക പശ :
CRISPR - Cas 9 ൽ അടങ്ങിയിരിക്കുന്നത് എന്ത് ?