App Logo

No.1 PSC Learning App

1M+ Downloads
ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിന്റെ ഉപയോഗം :

Aസ്റ്റോപ്പിങ് ദൂരം കുറയ്ക്കുക

Bബേക്ക് ചെയ്യുമ്പോൾ വീൽ ലോക്കാകാതിരിക്കാൻ സഹായിക്കുന്നു

Cസ്റ്റോപ്പിങ് ദൂരം കൂട്ടുക

Dഇവ ഒന്നുമല്ല 17/2019-M

Answer:

B. ബേക്ക് ചെയ്യുമ്പോൾ വീൽ ലോക്കാകാതിരിക്കാൻ സഹായിക്കുന്നു


Related Questions:

"ബിഗ് ഇഞ്ച്" ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ട് ?
അടുത്തിടെ ടിബറ്റൻ ആടുകളെ ക്ലോണിങ്ങിലൂടെ സൃഷ്‌ടിച്ച രാജ്യം ഏത് ?
വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?
അഞ്ച് ഭൂകണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സമുദ്രാന്തർഭാഗത്തുകൂടി കേബിൾ ശൃംഖല ഒരുക്കുന്ന മെറ്റയുടെ(Meta) പദ്ധതി ?