Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയുടെ കേന്ദ്രത്തിൽ ഗ്രാവിറ്റി മൂലമുള്ള ത്വരണം 'g' യുടെ മൂല്യം :

A9.8 m/s²

B0 m/s²

C11.2 km/s

D7.92 km/s

Answer:

B. 0 m/s²

Read Explanation:

  • ഭൂമിയുടെ കേന്ദ്രത്തിൽ, ഭൂഗുരുത്വാകർഷണബലം പൂജ്യമായിരിക്കും.

  • കാരണം, എല്ലാ ദിശകളിൽ നിന്നുമുള്ള ആകർഷണബലങ്ങൾ പരസ്പരം റദ്ദാക്കുന്നു.

  • അതിനാൽ, ഭൂമിയുടെ കേന്ദ്രത്തിൽ 'g' യുടെ മൂല്യം 0 m/s² ആണ്.


Related Questions:

ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം --- ആണ്.
ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
6 Kg മാസുള്ള ഒരു വസ്തുവിനെ ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിലേക്കും അവിടെ നിന്ന് ചന്ദ്രൻ്റെ ഉപരിതലത്തിലേക്കും കൊണ്ടുപോകുന്നു. വസ്തുവിന്റെ മാസിൽ ഉണ്ടാകുന്ന വ്യത്യാസം എന്ത് ?
For a book of mass m, moving a distance d on a smooth horizontal table, the work done due gravitational force is:

ഭൂഗുരുത്വ ത്വരണവുമായി (g) ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂമിയുടെ ഉപരിതലത്തിൽ 'g'-യുടെ ഏകദേശ മൂല്യം 9.8 m/s² ആണ്.
  2. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും 'g'-യുടെ മൂല്യം കുറയുന്നു.
  3. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴേക്ക് (ഉള്ളിലേക്ക്) പോകുന്തോറും 'g'-യുടെ മൂല്യം കുറയുന്നു.
  4. ഭൂകേന്ദ്രത്തിൽ 'g'-യുടെ മൂല്യം പൂജ്യം ആണ്.