The value of NNP at production point is called
ANNP at factor cost
BNNP at market price
CGNP at market price
DGNP at factor cost
ANNP at factor cost
BNNP at market price
CGNP at market price
DGNP at factor cost
Related Questions:
താഴെ പറയുന്ന ഡാറ്റയിൽ നിന്ന് NNPയുടെ വിപണിവില കണക്കാക്കുക.
ഫാക്ടർ വിലയ്ക്ക് NNP : രൂപ; 6200 കോടി, പരോക്ഷ നികുതി : രൂപ 560 കോടി, സബ്സിഡി : രൂപ 150 കോടി.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.യന്ത്ര സാമഗ്രികളും മറ്റു സാധനങ്ങളും ഉപയോഗിക്കുമ്പോള്‍ പഴക്കം കൊണ്ട് തേയ്മാനം സംഭവിക്കുന്നു.ഇത് പരിഹരിക്കാൻ ആവശ്യമായ ചെലവിനെ തേയ്മാന ചെലവ് എന്ന് വിളിക്കുന്നു.
2.മൊത്ത ദേശീയ ഉല്‍പ്പന്നത്തില്‍ നിന്ന് തേയ്മാനച്ചെലവ് കുറയ്ക്കുമ്പോള്‍ ലഭ്യമാകുന്നതിനെയാണ് അറ്റ ദേശീയ ഉല്‍പ്പന്നം എന്നു പറയുന്നത്.