App Logo

No.1 PSC Learning App

1M+ Downloads
കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :

Aനിക്ഷേപങ്ങൾ

Bകച്ചവടം

Cകൃഷി

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത്: നിക്ഷേപങ്ങൾ കച്ചവടം കൃഷി


Related Questions:

അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?
"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?
സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :