രണ്ട് വെക്‌ടറുകൾ കൂട്ടിച്ചേർത്ത് ലഭിക്കുന്ന വെക്‌ടറിനെ ..... എന്ന് വിളിക്കുന്നു..Aപുതിയ വെക്റ്റർBറിസൾട്ടന്റ്റ് വെക്റ്റർCഡിറൈവ്ഡ് വെക്റ്റർDസം വെക്റ്റർAnswer: B. റിസൾട്ടന്റ്റ് വെക്റ്റർ Read Explanation: രണ്ട് വെക്‌ടറുകൾ കൂട്ടിയോ കുറച്ചോ ലഭിക്കുന്ന വെക്‌ടറാണ് റിസൾട്ടന്റ്റ് വെക്റ്റർ.Read more in App