2026 ലെ ശൈത്യകാല ഒളിംപിക്‌സ് വേദി ?Aറെയ്ക്യവിക്, ഐസ്ലാൻഡ്Bമിലാൻ, കോർട്ടിന ഡി അംപെസ്സോCമോസ്‌കോ , റഷ്യDടൊറന്റോ, കാനഡAnswer: B. മിലാൻ, കോർട്ടിന ഡി അംപെസ്സോ Read Explanation: 2026-ലെ ശൈത്യകാല ഒളിമ്പിക്സ് നടക്കുന്നത് ഇറ്റലിയിലെ മിലാൻ, കോർട്ടിന ഡി അംപെസ്സോ (Milan and Cortina d'Ampezzo) എന്നീ നഗരങ്ങളിലാണ്.ഈ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്തത് 2019-ലാണ്. 1956-ന് ശേഷം ആദ്യമായാണ് കോർട്ടിന ഡി അംപെസ്സോ ഒരു ശൈത്യകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. മിലാൻ ആദ്യമായാണ് ശൈത്യകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. Read more in App