Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ നടക്കുന്ന കോമ്മൺവെൽത് രാജ്യങ്ങളുടെ പാർലമെന്റ് സ്‌പീക്കർമാരുടെ സമ്മേളനത്തിന്റെ വേദി ?

Aന്യൂ ഡൽഹി

Bലണ്ടൻ

Cസിംഗപ്പൂർ

Dകാൻബറ

Answer:

A. ന്യൂ ഡൽഹി

Read Explanation:

• അധ്യക്ഷത വഹിക്കുന്നത് - ഇന്ത്യയുടെ ലോക് സഭ സ്പീക്കർ ഓം ബിർള • ഉദ്‌ഘാടനം ചെയ്യുന്നത് - പ്രധാനമന്ത്രി നരേന്ദ്ര മോഡി • പ്രധാന ചർച്ചാ വിഷയം -"പാർലമെന്റ് പ്രവർത്തനത്തിൽ നിർമിത ബുദ്ധിയുടെയും സാമൂഹിക മാധ്യമങ്ങളുടെയും പങ്ക് "


Related Questions:

രാജ്യസഭാ ടിവിയും ലോക്സഭാ ടിവിയും ലയിപ്പിച്ച് ഏത് ചാനലാണ് രൂപീകരിച്ചത് ?
Name the act that governs the internet usage in India :

രാജ്യസഭയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. മണി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
  2. രാജ്യസഭയിലേക്ക് 12 അംഗങ്ങളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു
    COTPA നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ വർഷം ഏതാണ് ?

    താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

    (1) പാർലമെന്റിലെ കോറം പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പെടെ ആകെ അംഗങ്ങളുടെ 1/10 ആണ്.

    (2) സംസ്ഥാന നിയമസഭയിലെ കോറം 10 അംഗങ്ങളോ 1/10 ഓ അല്ലെങ്കിൽ കൂടുതലോ ആണ്.

    (3) കോറം അനുച്ഛേദം 85 പ്രകാരമാണ് നിർണയിക്കുന്നത്.