Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ നടക്കുന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസ് വേദി

Aറിയാദ്

Bദോഹ

Cബെയ്‌റൂട്ട്

Dദുബായ്

Answer:

D. ദുബായ്

Read Explanation:

• യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും പോസ്റ്റൽ ഓപ്പറേഷൻസ് കൗൺസിലിലേക്കും ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപെട്ടു


Related Questions:

ഏത് ഭൂഖണ്ഡത്തിൽ നിന്നാണ് കോമൺവെൽത്തിനു കൂടുതൽ അംഗരാജ്യങ്ങൾ?
പ്രൊജക്റ്റ് ടൈഗറുമായി സഹകരിക്കുന്ന രാജ്യാന്തര സംഘടന ഏതാണ് ?
നിലവിൽ യൂറോപ്യൻ കമ്മീഷൻ്റെ പ്രസിഡന്റ്‌ ?
യൂണിസെഫ് രൂപീകരിച്ച വർഷം ?
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയനിൽ ഇന്ത്യ അംഗമായ വർഷം ഏത് ?