App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി ?

Aദോഹ

Bബ്രസീൽ

Cചൈന

Dഇന്ത്യ

Answer:

A. ദോഹ

Read Explanation:

97 രാജ്യങ്ങൾ പങ്കെടുക്കുന്ന പ്രഥമ ലോക ബീച്ച് ഗെയിംസ് ഖത്തറിലെ ദോഹയിലാണ് നടക്കുന്നത്.


Related Questions:

2024 ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻറ്റിന് വേദിയായത് എവിടെ ?
ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ഗോളുകൾ നേടിയ താരം ?
ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെകട്ടറി ജനറൽ?
ഫിഫ ലോകകപ്പിൻ്റെ ഭാരം എത്ര ?
പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്?