App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി ?

Aദോഹ

Bബ്രസീൽ

Cചൈന

Dഇന്ത്യ

Answer:

A. ദോഹ

Read Explanation:

97 രാജ്യങ്ങൾ പങ്കെടുക്കുന്ന പ്രഥമ ലോക ബീച്ച് ഗെയിംസ് ഖത്തറിലെ ദോഹയിലാണ് നടക്കുന്നത്.


Related Questions:

താഴെ പറയുന്നവയിൽ 2032 ലെ യൂറോ കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?

  1. ഫ്രാൻസ്
  2. ഇറ്റലി
  3. തുർക്കി
  4. ഇംഗ്ലണ്ട്
    "കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?
    ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?

    ഇവയിൽ ഒരു ടീമിൽ 6 കളിക്കാർ പങ്കെടുക്കുന്ന കായിക വിനോദങ്ങൾ ഏതെല്ലാം ?

    1.ഐസ് ഹോക്കി

    2.വനിതാ ബാസ്കറ്റ് ബോൾ

    3.വോളിബോൾ

    4.വാട്ടർ പോളോ

    'പാൻ കേക്ക്, ഡിങ്ക്, ആന്റിന ' എന്നീ പദങ്ങൾ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?