Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ വേദി ?

Aഭുവനേശ്വർ

Bഇൻഡോർ

Cവാരണാസി

Dഡെൽഹി

Answer:

A. ഭുവനേശ്വർ

Read Explanation:

• 18-ാമത് പ്രവാസി ഭാരതീയ ദിവസ് പരിപാടിയാണ് 2025 ൽ നടത്തിയത് • പരിപാടിയുടെ മുഖ്യാതിഥി - ക്രിസ്റ്റിൻ കാർല കങ്കലു (ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രസിഡൻറ്) • പ്രവാസി ഭാരതീയ ദിവസ് - ജനുവരി 9 • പരിപാടിക്ക് നേതൃത്വം നൽകുന്നത് - കേന്ദ്ര വിദേശകാര്യ മന്ത്രാലയം


Related Questions:

2024-ലെ പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം ജാവലിൻത്രോ F41 ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ കായികതാരം ആര്?
2025 ജൂണിൽ LIC യുടെ സിഇഒ ആയി നിയമിതനായത്
‘Defence Geo Informatics Research Establishment’ is the new lab of which organisation?
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?
What percentage of the total Union Budget does the Defence Budget constitute for the Financial Year 2024-25?